സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

വടക്കേക്കാട്: വൈലത്തൂർ എൻ.എസ്.എസ് കരയോഗവും തൃശ്ശൂർ ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.കരയോഗം പ്രസിഡൻ്റ് പി.വി.സുധാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോ.വിമൽ നേതൃത്വം നൽകി. കെ. ശശിധരൻ,ജ്യോതി രാജീവ്. മജ്ജുസേതുമാധവൻ,മോഹന കൃഷ്ണൻ,മനോജ് കുമാർ തുളസിദാസ്, ഗോപിനാഥൻ,ആനന്ദവല്ലി, വേണുഗോപാൽ,മോഹൻദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *