കുന്നംകുളം: അനധികൃത മദ്യ വില്പന നടത്തിയ പഴഞ്ഞി ഐനൂർ സ്വദേശിയെ കുന്നംകുളം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പഴഞ്ഞി ഐനൂര്‍ സ്വദേശി അപ്പു എന്ന പ്രവീൺ (42)നെയാണ് കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 21 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് സംഘം
അനധികൃത മദ്യ വില്പന;പഴഞ്ഞി സ്വദേശി പിടിയിൽ
