അന്തരിച്ചു

ഗുരുവായൂർ: ചൂൽപ്പുറം വാലിപറമ്പിൽ ചന്ദ്രൻ മകൻ സജിത്ത് (കുട്ടൻ(47) അന്തരിച്ചു.കടുത്ത തലവേദനയെ തുടർന്ന് തൃശ്ശൂർ ദയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബി.ജെ.പി ഗുരുവായൂർ ഏരിയ സെക്രട്ടറിയും ചൂൽപ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ട് സമരത്തിൻ്റെ കർമ്മ സമിതി പ്രവർത്തകനുമായിരുന്നു. മാതാവ്: നളിനി.ഭാര്യ:മായ. മക്കൾ:ഷാരു കൃഷ്ണൻ, ശ്യാമൽ കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *