ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 4.98 കോടി രൂപ

ഗുരുവായൂർ:ക്ഷേത്രത്തിൽ 2024 ഡിസംബർ മാസത്തെ ഭണ്ഡാരം  എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 49814314
രൂപ. 1കിലോ 795ഗ്രാം 700 മി.ഗ്രാം സ്വർണ്ണം. വെള്ളി ലഭിച്ചത് 9കിലോ 980ഗ്രാം കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 20 ഉം നിരോധിച്ച ആയിരം രൂപയുടെ 6ഉം അഞ്ഞൂറിൻ്റെ 38 കറൻസിയും ലഭിച്ചു.സി.എസ്.ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
കിഴക്കേ നട ഇ ഭണ്ഡാരം വഴി
3.11ലക്ഷം രൂപയുംക്ഷേത്രം കിഴക്കേ നടയിലെ ഇ ഭണ്ഡാരം വഴി
311665രൂപയുംപടിഞ്ഞാറെ നട ഇ ഭണ്ഡാരം വഴി44797രൂപയും ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *