ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

വടക്കേകാട്:നായരങ്ങാടി മൂന്നാംകല്ല് റോഡിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. ബുള്ളറ്റ് യാത്രക്കാരൻ പൊന്നാനി വെളിയംകോട് സ്വദേശി പെരിങ്ങിലി വീട്ടിൽ കാർത്തിക്(20),സ്‌കൂട്ടർ യാത്രക്കാരൻ വടക്കേകാട് കല്ലൂർ സ്വദേശി ആവയൻ വീട്ടിൽ സുധീന്ദ്രൻ(64)എന്നിവരെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *