പുന്നയൂർക്കുളം:പോക്‌സോ കേസില്‍ യുവാവ് അറസ്റ്റിൽ.
മന്ദലാംകുന്ന് മേച്ചോട് രമേഷ് (32)നെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ ഇടുക്കിയിലേക്ക് ഒളിവിൽ പോയെങ്കിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
പോക്‌സോ കേസില്‍ മന്ദലാംകുന്ന് സ്വദേശി അറസ്റ്റിൽ
