ഗുരുവായൂർ:ചിന്മയ മിഷൻ ഗുരുവായൂർ സെന്ററിൽ കാസർഗോഡ് നീലേശ്വരം ചിന്മയമിഷൻ ആചാര്യൻ വിശ്വാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ഭഗവദ്ഗീതാ സത്സംഗം നടത്തി.
ഭഗവദ്ഗീതയുടെ മൂന്നാം അദ്ധ്യായത്തെ ആധാരമാക്കി പ്രഭാഷണം നടത്തി.ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ.എൻ.വിജയൻ മേനോൻ, സിക്രട്ടറി സി.സജിത് കുമാർ, ട്രഷറർ ഡോ.സുരേഷ്,ദേവി ഗ്രൂപ്പ് പ്രസിഡന്റ് ഹേമ ടീച്ചർ,വൈസ് പ്രസിഡന്റ് രാധ വി.മേനോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചിന്മയ മിഷൻ ഗുരുവായൂർ സെന്ററിൽ ഗീതാ സത്സംഗം നടത്തി
