അധ്യാപക നിയമനം

പുന്നയൂർ: ജി.എൽ.പി സ്കൂളിൽ നിലവിലുള്ള ഒരു ഫുൾടൈമർ ജൂനിയർ അറബിക് ടീച്ചർ ഒഴിവിലേക്ക് നവംബർ 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ബസ് പണി മുടക്കിനെ തുടർന്ന് മാറ്റി വച്ചു. പ്രസ്തുത അഭിമുഖം ബുധനാഴ്ച […]

ഗുരുവായൂരിൽ കുടുംബശ്രീ സിഗ്നേച്ചർ ഷോപ്പും ഫുഡ് കിയോസ്കും പ്രവർത്തനമാരംഭിച്ചു

ഗുരുവായൂർ: നഗരസഭ പടിഞ്ഞാറെ നടയിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ  എൻ യുഎൽഎം നഗര ഉപജീവന കേന്ദ്രത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ ഷോപ്പും ഫുഡ് കിയോസ്കും ഏകാദേശി ദിനത്തിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം […]

ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

ഗുരുവായൂർ: ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബർ 27 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് […]

എൽ ഡി സി വിജ്ഞാപനം നവം-30ന്

ഗുരുവായൂർ:വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം നവംബര്‍ 30-ന് പുറത്തിറക്കുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് വിജ്ഞാപനം 2023 ഡിസംബറില്‍ പുറത്തിറക്കും. റി – സെറ്റ്ലൂടെ ആത്മവിശ്വാസത്തോടെ […]

മെഡിക്കല്‍ ഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവര്‍ത്തനമാരംഭിച്ചു

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭയുടെ കീഴിൽ മണ്ഡല മകരവിളക്ക് ഏകാദശി സീസണോടനുബന്ധിച്ച്  മെഡിക്കല്‍ ഫസ്റ്റ് എയ്ഡ് ബൂത്ത് ആരംഭിച്ചു.ഫസ്റ്റ് എയ്ഡ് ബൂത്തിൻ്റെ ഉദ്ഘാടനം  നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് […]

നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി

വടക്കേക്കാട്: ചാവക്കാട് ഉപജില്ല കലോത്സവത്തിൽ യുപി വിഭാഗം  നാടോടി നൃത്തത്തിൽ തിരുവളയന്നൂർ ഹൈസ്കൂൾ വിദ്യാർത്ഥിനി അനുഷ്ക മേനോൻ ഒന്നാം സ്ഥാനം നേടി. വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അജയ്കുമാർ വൈലേരിയുടെ മകളാണ് അനുഷ്ക […]

എൽ പി വിഭാഗം ശാസ്ത്രീയ സംഗീതം മിൻഹ മുസ്താക്കിന് ഒന്നാം സ്ഥാനം

വടക്കേക്കാട്: ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽശാസ്ത്രീയ സംഗീതം എൽ പി വിഭാഗം മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസിലെമൂന്നാം ക്ലാസ് വിദ്യാർത്ഥിനിമിൻഹ മുസ്താക്ക് ഒന്നാം സ്ഥാനം നേടി

ശബരിമലതീർത്ഥാടനം;ഗുരുവായൂരിൽ ദർശന സൗകര്യം

ഗുരുവായൂർ:മണ്ഡല തീർത്ഥാടന കാലത്തിന് തുടക്കം കുറിച്ച് നാളെ വൃശ്ചികം ഒന്ന് മുതൽ അയ്യപ്പഭക്തർക്ക് പ്രത്യേക ദർശന സൗകര്യത്തിനായി വരിസംവിധാനം ഒരുക്കും. മണ്ഡല കാലം പ്രമാണിച്ച് ക്ഷേത്രം നട ഒരു മണിക്കൂർ നേരത്തെ തുറക്കും. ഉച്ചതിരിഞ്ഞ് […]

നാരായണീയം
ദശക പാഠ മത്സരം തുടങ്ങി

ഗുരുവായൂർ: ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠമത്സരം തുടങ്ങി.എൽ.പി, യു.പി, ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള മൽസരമാണ് ഇന്നു രാവിലെ ഒമ്പതരയോടെ ആരംഭിച്ചത്. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് മത്സരം. വിവിധ […]

84866 ഒഴിവുകൾ.. കേന്ദ്ര പൊലീസ് സേനകളിലേക്കു റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം

കേന്ദ്ര പൊലീസ് സേനകളിലേക്കു  റിക്രൂട്ട്മെന്റിനുള്ള 2024 വർഷത്തെ ഓൺലൈൻ അപേക്ഷ സമർപ്പണം  നവം. 24 മുതൽ. 84866 തസ്തിക കളിലേക്കാണ് ഇത്തവണ അവസരം. ഡിസം. 28 വരെ അപേക്ഷ സമർപ്പിക്കാംസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് […]