ചുണ്ടലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞു;അഞ്ച് പേർക്ക് പരുക്ക്

കുന്നംകുളം :ചുണ്ടലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് അഞ്ച്  പേർക്ക് പരുക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ മതിലും ബസിൻ്റെമുൻഭാഗവും തകർന്നു. തൃശൂർ കോഴിക്കോട് […]

നസ്‌വ ബഷീറിന് മൂന്നാം റാങ്ക്

വടക്കേക്കാട്: കൊച്ചിൻ കുസാറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്നാം റാങ്കോടുകൂടിMCA(master of computer application ) നസ്‌വ ബഷീർ വിജയിച്ചു.ഞമനേങ്ങാട് പൂളംതറക്കൽ ബഷീറിന്റെയും റിഞ്ചിത ബഷീറിന്റെയും മകളാണ്

ഗുരുവായൂരിലെ ടാക്സി പാർക്കിംഗ് ഏരിയ വിപുലീകരിക്കണം – ബിഎംഎസ്

ഗുരുവായൂർ:ഭക്തരും ടൂറിസ്റ്റുകളും ഏറെ എത്തുന്ന ഗുരുവായൂരിൽ ടാക്സികൾ പാർക്ക് ചെയ്യുവാൻ സ്ഥലപരിമിതി മൂലം കഴിയുന്നില്ലെന്നും ആയതിന് നഗരസഭ മുൻകൈയെടുക്കണമെന്നും ബിഎംഎസ് തൃശ്ശൂർ ജില്ലാ സെക്രട്ടറി സേതു തിരുവങ്കിടം ആവശ്യപ്പെട്ടു. ബിഎംഎസ് നേതൃത്വത്തിലുള്ള ടാക്സി ഡ്രൈവർമാരുടെ […]

പൂജ സ്റ്റോറിൻ്റെ മറവിൽ പുകയില ഉല്പന്നങ്ങൾ വില്പന;യുവാവ് അറസ്റ്റിൽ

കുന്നംകുളം:കേച്ചേരിയില്‍നിന്ന് പുകയില ഉത്പന്നങ്ങളുമായി പൂജ സ്റ്റോര്‍ ഉടമയെ കുന്നംകുളം റെയിഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂര്‍ സ്വദേശി തസ്‌വീറി (40) നെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് […]

തൃശൂർ റവന്യൂ ജില്ലാ കായികമേള നടത്ത മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥി തളർന്നുവീണു

കുന്നംകുളം:ബോയ്സ് സ്കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കായികമേളയിൽ നടത്ത മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥി പൊരിവെയിലിൽ തളർന്നുവീണു.അഞ്ച് കിലോമീറ്റർ നടത്തം പൂർത്തിയാക്കിയ ഉടനെയാണ് വിദ്യാർത്ഥി തളർന്ന് വീണത്. പാവറട്ടി സെൻറ് ജോസഫ് […]

കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകട സമയത്ത് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു

കുന്നംകുള: താവൂസ് തിയ്യറ്ററിനു സമീപം ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകട സമയത്ത് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു.അഗതിയൂർ സ്വദേശി ജോണി (65)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. അഗതിയൂരിൽ നിന്ന് കുന്നംകുളം ദയ […]

കുന്നംകുളം കക്കാട് വർക്ക്ഷോപ്പിൽ എത്തിച്ച കാർ കത്തി നശിച്ചു. ഒരാൾക്ക് പരിക്ക്

കുന്നംകുളം: കക്കാട് വർക്ക്ഷോപ്പിൽ എത്തിച്ച കാർ കത്തി നശിച്ചു.ഒരാൾക്ക് പരിക്ക്.ഉടൻതന്നെ കുന്നംകുളം അഗ്നിരക്ഷാസേന എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.പരിക്കേറ്റ വർക്ക്ഷോപ്പ് ജീവനക്കാരനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ഇന്ന് വൈകീട്ട് 5 മണിയോടെയാണ് […]

വടക്കേക്കാട് ആള് മാറി വോട്ട്ചെയ്തു.ടെണ്ടർ വോട്ട് ചെയ്ത് യഥാർത്ഥ വോട്ടർ

വടക്കേക്കാട്: ഞമനേങ്ങാട് എ എൽ പി സ്കൂൾ ന്യൂ 74 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ വോട്ട് മറ്റൊരാൾ ചെയ്തു.ഞമനേങ്ങാട്കാട്ടിശ്ശേരി സുധാകരൻ്റെ വോട്ടാണ് മറ്റൊരാൾ ചെയ്തു പോയത്. 553 ക്രമനമ്പറാണ് […]

ചിറ്റഞ്ഞൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരുക്ക്

വടക്കേകാട്:കുന്നംകുളം ചിറ്റഞ്ഞൂർ പാടത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു.ഓട്ടോ ഡ്രൈവർ തൃശൂർ പാലക്കൽ സ്വദേശി കോലത്ത് വളപ്പിൽ ശശി(57)ക്കാണ് പരുക്കേറ്റത്. ഇയാളെ വൈലത്തൂർ ആകട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം […]

തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കുന്നംകുളം:നിരവധി തട്ടിപ്പ് കേസുകളിൽപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് തെരുപ്പറമ്പിൽ വീട്ടിൽ സുഭാഷ് കുമാർ(46) നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാൻ, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ […]