കുന്നംകുളം കക്കാട് വർക്ക്ഷോപ്പിൽ എത്തിച്ച കാർ കത്തി നശിച്ചു. ഒരാൾക്ക് പരിക്ക്

കുന്നംകുളം: കക്കാട് വർക്ക്ഷോപ്പിൽ എത്തിച്ച കാർ കത്തി നശിച്ചു.ഒരാൾക്ക് പരിക്ക്.ഉടൻതന്നെ കുന്നംകുളം അഗ്നിരക്ഷാസേന എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.പരിക്കേറ്റ വർക്ക്ഷോപ്പ് ജീവനക്കാരനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *