പുന്നയൂർക്കുളം:ആൽത്തറ-പനന്തറ റോഡിൽ ബി.സി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ മെയ് 16,17 തിയ്യതികളിൽ ഇതുവഴിയുള ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുന്നതാണെന്ന ്ചാവക്കാട് റോഡ്സ് ഉപവിഭാഗം അസി.എക്സി എഞ്ചിനീയർ അറിയിച്ചു
ഗതാഗതം തടസ്സപ്പെടും