പുന്നയൂർ: ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ച് അവിയൂർ കൈനേകൽ പാലം പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഓപ്പൺ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ നിർവഹിച്ചു, വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു,സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ. എ. വിശ്വനാഥൻ, ഷമീം അഷറഫ്, എ.കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിസ്ന ലത്തീഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. ആറാഫത്ത്, സെലീന നാസർ, റസീന ഉസ്മാൻ,രജനി ടീച്ചർ, ശരീഫ കബീർ, എ.സി.ബാലകൃഷ്ണൻ, ഷൈബ ദിനേശൻ,സി.കെ.വേണു, കെ ബി ജയപ്രകാശൻ എന്നിവർ സംസാരിച്ചു
Related Posts
ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ദു:ഖ വെള്ളി ആചരണം
- Ramesh Chembil
- April 19, 2025
- 0
പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ദു:ഖ വെള്ളിയാഴ്ച വൈകീട്ട് യേശു വിന്റെപീഢാനുഭവ സ്മരണ പുതുക്കി നഗരി കാണിക്കൽ പദ യാത്ര നടത്തി. പള്ളിയിലെ മാതൃവേദിയുടെ പുത്തൻ പാന പാരായണത്തോടെയാണ് തുടക്കം കുറിച്ചത്.വടക്കേകാട് മണികണ്ഠേശ്വരം വരെ […]
ആൽത്തറയിൽ മഴക്ക് വേണ്ടി പ്രത്യേക നമസ്ക്കാരവും പ്രാർത്ഥനയും നടത്തി
- Ramesh Chembil
- May 7, 2024
- 0
പുന്നയൂർക്കുളം:ആൽത്തറ ടൗൺ മസ്ജിദിന്റെ നേതൃത്വത്തിൽ മഴക്ക് വേണ്ടി പ്രത്യേക നമസ്ക്കാരവും പ്രാർത്ഥനയും നടത്തി. ഇന്ന് കാലത്ത് 7 മണിക്ക് ആൽത്തറ ടൗൺ മസ്ജിദ് പരിസരത്ത് സജ്ജമാക്കിയ ഗ്രൗണ്ടിൽ വെച്ചായിരുന്നു നമസ്ക്കാരവും പ്രാർത്ഥനയും നടത്തിയത്. വെങ്കിടങ് […]
എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ശാഖ ഭാരവാഹി യോഗം
- Ramesh Chembil
- August 18, 2025
- 0
ഗുരുവായൂർ:എസ്.എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയൻ ശാഖ ഭാരവാഹി,ഗുരുവായൂർ മുനിസിപ്പൽ മേഖല യോഗം ഗുരുവായൂർ യൂണിയൻ ഓഫീസിൽ നടന്നു. യോഗം യൂണിയൻപ്രസിഡണ്ട് പി എസ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി എ സജീവൻ അധ്യക്ഷത […]
