അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

അണ്ടത്തോട്:സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ക്ലബ്ബ് പരിസരത്ത് വാർഡ് മെമ്പർ പി.എസ്.അലി ദേശീയ പതാക ഉയർത്തി. ക്ലബ്ബ്‌ രക്ഷാധികാരി വി.മായിൻകുട്ടി സന്ദേശം നൽകി. ഭാരവാഹികളായ ഹുസൈൻ വലിയകത്ത്, ഷെജീർ, എച്ച്.കെ. സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *