ഉത്രാളിപൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ പൊലീസുകാരൻ ട്രെയിൻ തട്ടിമരിച്ചു

വടക്കാഞ്ചേരി :ഉത്രാളിപൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ പൊലീസുകാരൻ ട്രെയിൻ തട്ടിമരിച്ചു. വിയ്യൂർസ്വദേശി രമേഷ് ബാബു (51)ആണ് മരിച്ചത്. എങ്കക്കാട് റെയിൽവെ ഗേറ്റിന് സമീപത്തു വെച്ചാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *