തൃശൂർ:ഉത്സവ പറമ്പുകളിലെ നിറസാനിധ്യം കൊമ്പൻ കുട്ടൻ കുളങ്ങര ശ്രീനിവാസൻ ചരിഞ്ഞു. രണ്ടാഴ്ചയായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ഇന്ന് പുലർച്ചയാണ് ആന വീണത്. രാവിലെ 9 മണിയോടെ ചരിയുകയായിരുന്നു.
ഗജരാജൻ കുട്ടൻ കുളങ്ങര ശ്രീനിവാസൻ ചരിഞ്ഞു