കോട്ടപ്പടി:കാളികുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൂയ മഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ വിശേഷാൽ പൂജകൾ,വൈകീട്ട് വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രാദേശിക പൂരം എഴുന്നള്ളിപ്പ്, വൈകീട്ട് ആറിന് കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും
കോട്ടപ്പടി കാളികുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്
