നായരങ്ങാടി റസീന ഹോട്ടൽ ഉടമ അന്തരിച്ചു

വടക്കേക്കാട് :നായരങ്ങാടി റസീന ഹോട്ടൽ ഉടമ സുലൈമാൻ മേപ്പാട്ടു പറമ്പിൽ (72) അന്തരിച്ചു. കബറടക്കം നടത്തി.ഭാര്യ : റുഖിയ്യ.മക്കൾ: റിയാസ് (അബൂദബി)
റസീന, റഹീന, റജീന.
മരുമക്കൾ: ഫസീല, നിഷാദ്, നിഷാദ് ഞമനേങ്ങാട്, അൻസാർ കൊല്ലങ്കോട്.

Leave a Reply

Your email address will not be published. Required fields are marked *