വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിൽ നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി.
ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി അംഗമായ അഡ്വ:അവിനാശ് ക്ലാസ്സ് നയിച്ചു.ലീഗൽ വോളന്റിയറായ ശ്രീമതി സുപ്രിയ സന്നിഹിതയായിരുന്നു. NSS വോളന്റിയർ ലൈബ സ്വാഗതവും
പ്രോഗ്രാം ഓഫീസർ രാജി ബെന്നി നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ ഒ.മുഹമ്മദ് അലി,പ്രോഗ്രാം ഓഫീസർ രാജി ബെന്നി വോളന്റിയർ ലീഡർ മാരായ അജീബ്, ശ്രീലക്ഷ്മി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വടക്കേക്കാട് ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിൽ നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി
