അന്തരിച്ചു

വടക്കേക്കാട് :ഞമനേങ്ങാട് ചേമ്പിൻ കുഞ്ഞുമോൻ(84) അന്തരിച്ചു.സംസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് പുന്നയൂർക്കുളം പരൂർ നിദ്രാലയത്തിൽ. ഭാര്യ: മാധവി (പരേത)മക്കൾ: പരമേശ്വരൻ, പ്രകാശൻ, ജയശ്രീ, രമേഷ്(റിപ്പോർട്ടർ മംഗളം, എഡിറ്റർ, ഗുരുവായൂർസിറ്റി ന്യൂസ്)മരുമക്കൾ:ഷീല,ലത, സനുജ(സിഡിഎസ് എക്കൗണ്ടൻ്റ്, കടപ്പുറം പഞ്ചായത്ത്)

Leave a Reply

Your email address will not be published. Required fields are marked *