ആ കോടിപതി ഞമനേങ്ങാട്ടുകാരൻ.. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടിഞമനേങ്ങാട് സ്വദേശി ജയന്

വടക്കേക്കാട് :ഇന്ന് നറുക്കൊടുത്ത കാരുണ്യ ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി ഞമനേങ്ങാട്ടുകാരന്. ഞമനേങ്ങാട് സ്വദേശി തണ്ടേങ്കാട്ടിൽ ജയനാണ് കാരുണ്യലോട്ടറിയുടെ PT 336829 ടിക്കറ്റിലെ ഒന്നാം സമ്മാനം അടിച്ചത്. ഗുരുവായൂർ ഏജൻസിയുടെതാണ് ടിക്കറ്റ്. ഞമനേങ്ങാട് സ്വദേശി രാജൻ വിറ്റ ടിക്കറ്റിലാണ് സമ്മാനം

Leave a Reply

Your email address will not be published. Required fields are marked *