വടക്കേക്കാട്:കല്ലൂർ പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ദിവസം രാവിലെ 10 ന് റോബോട്ടിക് ആനയെ നടയിരുത്തൽ ചടങ്ങ് നടക്കും.ദില്ലിആസ്ഥാനമായി പ്രവർത്തിക്കുന്ന പെറ്റ എന്ന സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് നടയിരുത്തുന്നത്.ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലാണ് ആനയെ ക്ഷേത്രത്തിലേക്ക് സ്പോൺസർ ചെയ്തിട്ടുള്ളത്
കല്ലൂർ പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ റോബോട്ടിക് ആനയെത്തി; നടയിരുത്തൽ ചടങ്ങ് നാളെ
