അക്ഷയ ശ്രീ വാർഷിക സമ്മേളനം

തൃശൂർ:അക്ഷയ ശ്രീ വാർഷിക സ്നേഹ സമ്മേളനം പാറളം പഞ്ചായത്തിൽ നടന്നു.അക്ഷയ ശ്രീയുടെ പ്രവർത്തനവും വികാസവും എന്ന വിഷയത്തിൽ ജില്ലാ ഭരണ സമിതി അംഗം പ്രഭാകരൻ വടാശ്ശേരി പ്രബന്ധം അവതരിപ്പിച്ചു. ചടങ്ങിൽ പ്രഭാകരൻ വടാശ്ശേരിയെ സ്നേഹോപഹാരം നൽകി ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *