ബിജെപി വടക്കേക്കാട് പഞ്ചായത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി

വടക്കേക്കാട് :ബിജെപി വടക്കേക്കാട് പഞ്ചായത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. നായരങ്ങാടിയിൽ നടന്ന ചടങ്ങ് ബിജെപി നോർത്ത് ജില്ല ജന. സെക്രട്ടറി കെ.ആർ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ദിലീപ് കിളിയംപറമ്പിൽ അധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന സമിതി അംഗം ദയാനന്ദൻമാമ്പുള്ളി,
മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, മണ്ഡലം ജന. സെക്രട്ടറി സുജയൻ മാമ്പുള്ളി, എസ് സി മോർച്ച പ്രസിഡൻ്റ് രതീഷ് തെക്കും തല,പഞ്ചായത്ത് ജന. സെക്രട്ടറി സുഭാഷ് വെങ്കളത്ത്, ടി.മുകുന്ദൻ  തുടങ്ങി മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ‘

Leave a Reply

Your email address will not be published. Required fields are marked *