വടക്കേക്കാട്:അശരണർക്ക് ആശ്വാസകേന്ദ്രമായ വടക്കേക്കാട്ടെ അഭയം പാലിയേറ്റീവ് ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം അഭയം പരിചരണത്തിലുള്ള മുതിർന്ന അംഗം കൊമ്പത്തയിൽ മൊയ്തു അധികാരി നിർവഹിച്ചു. ചടങ്ങിൽ ഗുരുവായൂർ
എംഎൽഎ എൻ കെ അക്ബർ,നബീൽ എൻഎംകെ , റഹീം വീട്ടിപറമ്പിൽ, ജാസ്മിൻ ഷഹീർ, കെ പി ഭവദാസ് , നടൻ ശിവജി ഗുരുവായൂർ,
മൈമൂനഅഭയം, സിറാജുദ്ധീൻ, ബഷീർ പൂക്കോട് എന്നിവർ പങ്കെടുത്തു
അശരണർക്ക് ആശ്വാസകേന്ദ്രം;അഭയം പാലിയേറ്റീവ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
