പാർട്ടി വിരുദ്ധ പ്രവത്തനം; മൂന്ന് പേരെ ബിജെപിയിൽ നിന്ന് പുറത്താക്കി

ഗുരുവായൂർ:തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനെ തുടർന്ന് കെ കെ സുമേഷ്‌കുമാർ  ഗുരുവായൂർ, നാരായണൻ – വള്ളത്തോൾ നഗർ , പ്രദീപ് ടി. വടക്കാഞ്ചേരി എന്നിവരുടെ എല്ലാ പാർട്ടി ചുമതലകളും, പാർട്ടിയുടെ പ്രാഥമിക അംഗത്വവും റദ്ദാക്കി. സംസ്ഥാന അധ്യക്ഷൻ  രാജീവ് ചന്ദ്രശേഖറിൻ്റെ അനുവാദത്തോടെ തൃശൂർ നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനാണ് ഇവരുടെ അംഗത്വവും ചുമതലകളും റദ്ദാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *