വടക്കേക്കാട് :എൽഡിഎഫ് സ്ഥാനാർത്ഥികൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.വടക്കേക്കാട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അഡ്വ: ശ്രീലക്ഷമി ശ്രീകുമാർ, ബ്ലോക്ക് സ്ഥാനാർത്ഥി ഷാനില ഉബൈദ്, ആറാം വാർഡ് സ്ഥാനാർത്ഥി പ്രസീതബിജു എന്നിവരാണ് പര്യടനം നടത്തിയത്.
എൽഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി
