സംസ്ഥാന ഭഗനി ശില്പശാല സ്വാഗത സംഘം രൂപീകരിച്ചു

ഗുരുവായൂർ:ബാലഗോകുലം ഉത്തരകേരളം സംസ്ഥാന ഭഗനി ശില്പശാല സ്വാഗത സംഘം രൂപീകരിച്ചു.നാരാണാലയം മഠാധിപതി സ്വാമി സൻമയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ എൻ. ഹരിന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഉത്തരകേരള പൊതുകാര്യദർശി എൻ.എം. സദാനന്ദൻ അദ്യക്ഷത വഹിച്ചു.വിഭാഗ് സംഘചാലക് കെ.എസ് പത്മനാഭൻ,ജില്ല സംഘചാലക് ഡോ.നന്ദകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി.ജി ഷമ്മി സ്വാഗതവും പി.കെ ശിവദാസ് നന്ദിയും പറഞ്ഞു. 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *