ആറാട്ടുപുഴ പൂരത്തിനിടെ ആനകൾ ഇടഞ്ഞു.. ആനകൾ പരസ്പരം കൊമ്പുകോർത്തു.ജനങ്ങൾ ഭയന്ന് ചിതറിയോടിഗുരുവായൂർ രവികൃഷ്ണൻ എന്ന ആന പുതുപ്പള്ളി അർജുൻ ആനയെ കുത്തി ഓടിച്ചു.നിരവധി പേർക്ക് പരുക്ക്, ആനകളെ തളക്കാനുള്ള ശ്രമം തുടരുന്നു. രാത്രി കൂട്ടി എഴുന്നള്ളിപ്പിനിടെയാണ് സംഭവം…
കൂടുതൽ ദൃശ്യങ്ങൾ കാണാം..
