ആറാട്ടുപുഴ പൂരത്തിനിടെ ആനകൾ ഇടഞ്ഞു.. ആനകൾ തമ്മിൽ കൊമ്പുകോർത്തു.

ആറാട്ടുപുഴ:പൂരത്തിനിടെ ആനകൾ ഇടഞ്ഞു.. ആനകൾ തമ്മിൽ കൊമ്പുകോർത്തു. ഗുരുവായൂർ രാവികൃഷ്ണൻ ആന പുതുപ്പള്ളി അർജുൻ ആനയെ കുത്തി ഓടിച്ചു.നിരവധി പേർക്ക് പരുക്ക്, ആനകളെ തളക്കാനുള്ള ശ്രമം തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *