എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ എടക്കഴിയൂരിൽ പര്യടനം നടത്തി

ചാവക്കാട്.എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ ഇന്ന് പുന്നയൂർ,എടക്കഴിയൂർ,എ.എം ആശുപത്രി,തെക്കേ മദ്രസ തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി..കണികൊന്നയും പൂക്കളും ചിഹ്നവും നല്കി സ്ഥാനാർത്ഥിയെ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *