പുന്നയൂർകുളം:ഗുരുവായൂർ നിയോജക മണ്ഡലം യുഡി എഫ് സ്ഥാനാർത്ഥിയുടെ മോർണിംഗ് വാക് വിത്ത് സി എച്ച് പരിപാടിയിൽ വൻ ജനപങ്കാളിത്തം. രാവിലെ പുന്നയൂർക്കുളം തങ്ങൾ പടിയിൽ നിന്ന് ആരംഭിച്ച മോർണിംഗ് വാക് ഇൽ അലാവുദ്ധീൻ എ എം,എ കെ മൊയ്‌ദുണ്ണി,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഹസ്സൻ,അഷ്‌കർ അറക്കൽ,
മന്നലാം കുന്ന് മുഹമ്മദുണ്ണി,
സൈനബ ശുക്കൂർ,മൂസ ആലത്തയിൽ,
അഡ്വ മുഹമ്മദ് റയീസ്,കെ എച്ച് ആബിദ് ,
സമീറ സക്കറിയ,ഹുസൈൻ വലിയകത്ത്,
അഷ്‌റഫ് ചോലയിൽ എന്നിവർ പങ്കെടുത്തു
ശ്രദ്ധേയമായി മോർണിംഗ് വാക് വിത്ത് സി.എച്ച്
