തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനം നടന്നത്. തൃശ്ശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക് അഞ്ച് വെടിക്കെട്ട് പുരയിലാണ് അപകടം ചിലരുടെ നില ഗുരുതരം തീ നിയന്ത്രണ വിധേയമായില്ല
തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു നിരവധി പേർക്ക് പരുക്ക്
