വടക്കേകാട് : മൂന്നാംകല്ലിൽ പലചരക്ക് വ്യാപാരി നായരങ്ങാടി കോങ്കണ്ടത്ത് അരവിന്ദൻ (58) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച കോട്ടപ്പടി ശ്‌മശാനത്തിൽ. ഭാര്യ: പ്രീതി. മക്കൾ: വിഷ്‌ണു, ആതിര. മരുമക്കൾ: വൈഷ്ണവ്.
അന്തരിച്ചു