104 -ാം വയസിൽ അന്തരിച്ചു

കോട്ടപ്പടി:മേലിട്ട് ലോന മകൻ കൊച്ചപ്പൻ (104) അന്തരിച്ചു.സംസ്ക്കാരം നടത്തി.
ഭാര്യ:അന്നമ്മ (പരേത).
മക്കൾ:ത്രേസ്യാക്കുട്ടി,ബേബി, ജോസഫ്,വത്സല,തങ്കമ്മ,സി. ഹിമ റോസ്,മോഗി.
മരുമക്കൾ:ജേക്കബ് (പരേതൻ),
റീത്ത,മേരി,ഔസേപ്പ്,
കൊച്ചുലാസർ (പരേതൻ),
ജോൺസൺ

Leave a Reply

Your email address will not be published. Required fields are marked *