എൻ എസ് എസ് പതാകദിനം

വടക്കേക്കാട്:വൈലത്തൂർ എൻ എസ് എസ് കരയോഗം പതാക ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് പി.വി.സുധാകരൻ പതാക ഉയർത്തി. സെക്രട്ടറി കെ.ശശിധരൻ പ്രതിജ്ഞ വാചകം ചെല്ലി കെടുത്തു. മോഹന കൃഷ്ണൻ, ജ്യോതി രാജീവ് ,വേണുഗോപാൽ,മനോജ് ഗോപിനാഥൻ, സിന്ധു, ആനന്ദവല്ലി,മജ്ഞു,മോഹനൻ നാരായണൻ,മിനി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *