ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; ജപ്പാനിലും ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

ഫിലിപ്പീൻസ് :ഫിലിപ്പീൻസിന്റെ തെക്കൻ മേഖലയെ ഞെട്ടിച്ച്‌ ശക്തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി.വൻ നാശനഷ്ടങ്ങൾ. വൈദ്യുതിബന്ധം തകരാറിലായി. ജനങ്ങളെ ഒഴിപ്പിച്ചു.ജപ്പാനിലും ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *