ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു.
സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ സ്കൂളിലേക്ക് വിടുന്നതിനായി പോകുന്നതിനിടയിൽ സിങ്ക്‌കണ്ടം ട്രാൻസ്ഫോമർ വളവിൽ വച്ചാണ് കാട്ടാന ആക്രമിച്ചു ചവിട്ടുകയായിരുന്നു. മകനും പരിക്കുണ്ട്
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു
