തേങ്ങ വില ഇടിയുന്നു; 82 രൂപയില്‍ നിന്ന് 39 ലേക്ക് കൂപ്പുകുത്തി

തൃശൂർ: പച്ചതേങ്ങ വില ഇടിയുന്നു. 82 രൂപയില്‍ നിന്ന് 39 ലേക്ക് കൂപ്പുകുത്തി, തമിഴ്നാട്ടിൽ ലഭ്യത വർദ്ധിച്ചത് ഒരു കാരണമായി. തമിഴ്നാട്ടില്‍ നാളികേര ഉല്‍പ്പാദനം വർദ്ധിച്ചതും പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് നാളികേര മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വൻതോതില്‍ ഇടിഞ്ഞതും തേങ്ങായുടെ വില കുറയാൻ കാരണം ആയി.

Leave a Reply

Your email address will not be published. Required fields are marked *