തിരുവന്തപുരം:വനിതാ ശാക്തീകരണത്തില്‍ പുതിയ ചരിത്രം. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ ഇനി സ്ത്രീകള്‍ക്ക് യാത്ര പൂര്‍ണ്ണമായും സൗജന്യം. ‘പ്രിയദര്‍ശിനി’ പദ്ധതിക്ക് തലസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്‍ തുടക്കം കുറിച്ചു. ആവേശത്തോടെ ഏറ്റെടുത്ത് വനിതാ യാത്രക്കാര്‍
വനിതാ ശാക്തീകരണത്തിന് പുതിയ ചരിത്രം; മുഖ്യമന്ത്രി വി.ഡി ശതീശൻ
