നാട്ടകം നാടകോത്സവം ലോഗോ പ്രകാശനം

പേനകം വിശ്വകലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 31 വരെ നടക്കുന്ന നാട്ടകം നാടകോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനി ആർട്ടിസ്റ് ശിവജി ഗുരുവായൂർ വിശ്വകലാക്ഷേത്ര രക്ഷാധികാരി അബ്ദുട്ടി കൈതമുക്കിനു നൽകി നിർവ്വഹിച്ചു. വിശ്വകലാക്ഷേത്ര അദ്ധ്യക്ഷൻ ശ്രീനിവാസൻ പണിക്കശ്ശേരി. രാജേഷ് പേനകം, വിശ്വനാഥൻ പേനകം, അൻമോൽ മോത്തി, ഭാസ്കരൻ മൂക്കോല, ദാസൻ പേനകം, പ്രബലൻ കൈപ്പറമ്പ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *