പുന്നയൂര്‍ക്കുളം:അഞ്ഞൂർ വിശുദ്ധ ഫ്രാന്‍സിസ് സേവിയറിന്റെയും, വിശുദ്ധ സെബാസ്ത്യനോസിന്റെയും, പരിശുദ്ധമാതാവിന്റെയും സംയുക്ത തിരുന്നാൾ ആഘോഷിച്ചു.തിരുന്നാൾ ആഘോഷങ്ങൾ,തിരുകർമ്മങ്ങൾ എന്നിവക്ക് ഇടവക വികാരി ഫാ.ഫ്രാന്‍സിസ് മുട്ടത്ത് കാർമ്മീകത്വം വഹിച്ചു തിരുന്നാളിനോടനുബന്ധിച്ച് വൈകീട്ട് സ്പീഡ് ബോയ്സ്, പി എഫ് എ, ബോൺ ബോൺ, യുവചേതന, തെക്കൻസ്, വെസ്റ്റേൺ ബ്രദേഴ്സ്, നക്ഷത്ര ഞമനേങ്ങാട്,ചക്കി ചക്കിത്തറ തുടങ്ങിയ ആഘോഷ കമ്മറ്റികളുടെ ആന, ബാൻ്റ് വാദ്യം, മേളം എന്നിവയും. രാത്രി സ്പീഡ് ബോയസ് ഗ്രൗണ്ടിൽ വച്ച് അമല കമ്മ്യൂണിക്കേഷൻ്റെ ഗാനമേളയും നടന്നു
Related Posts
വടക്കേക്കാട് അഞ്ഞൂർ റോഡ് ജംഗ്ഷനിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരുക്ക്
- Ramesh Chembil
- May 27, 2024
- 0
വടക്കേക്കാട് :അഞ്ഞൂർ റോഡ് ജംഗ്ഷനിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസിലെ യാത്രക്കാരനായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു.വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശി മുബാറക്കിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.45 ഓടെയാണ് സംഭവം.കുന്നംകുളം മലങ്കര ആശുപത്രിയിൽ നിന്ന് […]
ഗുരുവായൂർ ഏകാദശി ഇന്ന്;വ്രതശുദ്ധിയുടെ പുണ്യം തേടി പതിനായിരങ്ങൾ ഗുരുപവനപുരിയിലെത്തും
- Ramesh Chembil
- December 11, 2024
- 0
ഗുരുവായൂർ:പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്.വൃശ്ചികത്തിലെ ശുക്ലപക്ഷമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. വ്രത ശുദ്ധിയുടെ പുണ്യം തേടി പതിനായിരങ്ങൾ ഗുരുപവന പുരിയിലെത്തും.നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.ക്ഷേത്ര നഗരി പൂർണമായും ഇപ്പോൾ അലങ്കാരപൂരിതമാണ്.ചെമ്പൈ സംഗീതോത്സവ നാളുകളിലെ സംഗീത […]
അമ്മമാർക്ക് സ്വാന്തനവും, സഹായവുമായി സുകൃതം ഓണ സംഗമം
- Ramesh Chembil
- August 22, 2025
- 0
ഗുരുവായൂർ: മലയാളികളുടെ ദേശീയ മഹോത്സവമായ ഓണത്തെ വരവേറ്റ് ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടം ഓണ സംഗമം നടത്തി. തിരുവെങ്കിടം കൊടയിൽ കമ്മ്യൂണിറ്റി നാളിൽ സുകൃതം പ്രസിഡണ്ട്സി.ഡി. ജോൺസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓണ സംഗമം സിനിമാ-നാടക […]
