ചാവക്കാട്:മണത്തല അയിനിപ്പുള്ളി പരേതനായ അപ്പൂട്ടിശാന്തി മകൻ ശിവലിംഗ ദാസ് (64) നിര്യാതനായി. ഭാര്യ: നളിനി, മക്കൾ: സനൂപ്(ദുബായ് ), സയന മരുമക്കൾ: സുസ്മിത, ഷിനോജ്. സംസ്കാരം രാവിലെ 9 ന് നഗരസഭ ശമ്ശാനത്തിൽ
Related Posts
തീരദേശ മേഖലയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം; രാത്രി കാല പട്രോളിംഗ് ശക്ത മാക്കണമെന്ന്
- Ramesh Chembil
- November 16, 2023
- 0
ചാവക്കാട്: മന്ദലാംകുന്ന് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ തീരദേശ മേഖലയിൽ രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് വടക്കേക്കാട് പൊലീസിൽ നിവേദനം നൽകി.മന്ദലാംകുന്ന് മേഖലയിൽ ശീതള പാനീയങ്ങൾ കച്ചവടം നടത്തുന്ന […]
ചാവക്കാട് കുരഞ്ഞിയൂരിൽ ചകിരി സംസ്കരണ യൂണിറ്റിൽ തീപിടുത്തം;ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
- Ramesh Chembil
- January 22, 2024
- 0
പുന്നയൂർക്കുളം:ചാവക്കാട് കുരഞ്ഞിയൂരിൽ ചകിരി സംസ്കരണ യൂണിറ്റിൽ വൻ തീപിടുത്തം.വനിതകളായ തൊഴിലാളികൾ ഇറങ്ങി ഓടിയതിനാൽ ആളപായം ഉണ്ടായില്ല. സംഭവത്തിൽ ദുരൂഹതയുള്ളതായി നടത്തിപ്പുകാരൻ.കുരഞ്ഞിയൂർ ചെറ്റ്യാരിക്കൽ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം ഫൈബർ ക്യാമ്പ് എന്ന […]
പത്ത് വയസുകാരനെതിരെ ലൈംഗികാതിക്രമം;യുവാവിന് പത്ത് വർഷം തടവും 40000 രൂപ പിഴയും
- Ramesh Chembil
- November 30, 2023
- 0
ചാവക്കാട്: ഇരട്ടപ്പുഴയിൽ ക്ലബ്ബിൽ കളിക്കാൻ പോയ പത്തു വയസുകാരനെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് പത്ത് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ ആലുങ്ങൽ വീട്ടിൽ ഷിബു എന്നു വിളിക്കുന്ന […]
