ഗുരുവായൂർ:സുവർണ്ണ മുദ്രയ്ക്കായുള്ള ഏകാദശി അക്ഷരശ്ലോക മൽസരം ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ നടന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിലവിളക്ക് തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം വി.ജി.രവീന്ദ്രൻ ആശംസകൾ നേർന്നു.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 24 പേർ മൽസരത്തിൽ പങ്കെടുത്തു
Related Posts
മഞ്ജുളാൽ തറയിലെ കുചേല വിഗ്രഹത്തിന് അവഹേളനം; ദേവസ്വം നടപടിയിൽ ഭക്തർക്ക് പ്രതിഷേധം
- Ramesh Chembil
- August 21, 2025
- 0
ഗുരുവായൂർ:മഞ്ജുളാൽത്തറയിലെ കുചേലവിഗ്രഹത്തിന് അവഹേളനം. ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വൃത്തിഹീനമായ സാഹചര്യത്തിൽ കുജേലവിഗ്രഹം ഉപേക്ഷിച്ച നിലയിൽ.നിലം അടിക്കുന്ന ചൂലും മറ്റ് ഉപയോഗ്യശൂന്യമായ വസ്തുക്കളും കൂട്ടിയിട്ട സ്ഥലത്താണ് വളരെ അലക്ഷ്യമായ തരത്തിൽ തറയിൽ വിഗ്രഹം കിടക്കുന്നത്. […]
സംഘർഷഭരിതമായി ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗം
- admin
- June 6, 2026
- 0
ഗുരുവായൂർ : നഗരസഭ സെക്രട്ടറി കെ.പി. അഭിലാഷിനെ ഭരണകക്ഷി അംഗങ്ങൾ കയ്യേറ്റം ചെയ്ത സംഭവത്തിനു ശേഷം നടന്ന ആദ്യ കൗൺസിൽ യോഗം കടുത്ത തർക്കങ്ങൾക്കും പ്രക്ഷുബ്ധമായ രംഗങ്ങൾക്കും വേദിയായി.ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത […]
ഗുരുവായൂർ ഏകാദശി വിളക്കിൻ്റെ സുവർണ പ്രഭയിൽ ഭഗവാൻ സ്വർണക്കോലത്തിൽ എഴുന്നള്ളി
- Ramesh Chembil
- November 21, 2023
- 0
ഗുരുവായൂർ:ഏകാദശി വിളക്കിന്റെ സുവർണ പ്രഭയിൽ ശ്രീകൃഷ്ണഭഗവാൻ സ്വർണ ക്കോലത്തിൽ എഴുന്നള്ളി. ഏകാദശിവരെ ഇനി കനക പ്രഭയിലാകും ഭഗവാൻ്റെ എഴുന്നള്ളിപ്പ്. അഷ്ടമി വിളക്ക് തെളിഞ്ഞ് നാലാമത്തെ പ്രദക്ഷിണ ത്തിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചപ്പോൾ ക്ഷേത്രത്തിനകത്ത് […]
