പുന്നയൂർക്കുളം:കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ പുഷ്പാർച്ചനയും,അനുസ്മരണവുംപുന്നയൂർക്കുളത്ത് നടന്നു.യുവമോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് കിരൺബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ല വൈസ് പ്രസിഡൻ്റ് ഗോകുൽ അശോകൻ കെ.സി.രാജു, ഷാജി തൃപ്പറ്റ്, ടി.കെ ലക്ഷമണൻ, കെ.ഡി ബാബു, സുരേഷ് നടുവത്ത്, സുഗിൽ എന്നിവർ പങ്കെടുത്തു
Related Posts
നെൻമിനി ബലരാമ ക്ഷേത്രത്തിൽ കാഴ്ചക്കുല സമർപ്പണം
- admin
- September 4, 2025
- 0
ഗുരുവായൂർ:ഉത്രാടദിനത്തിൽ ഗുരുവായൂർ ദേവസ്വം കീഴേടമായ നെൻ മിനി ശ്രീബലരാമ ക്ഷേത്രത്തിൽ തിരുമുൽക്കാഴ്ചയായി ഭക്തരുടെ വക കാഴ്ചക്കുല സമർപ്പണം നടന്നു.രാവിലെ പൂജകൾക്ക് ശേഷം ഒമ്പതരയോടെയാണ് ചടങ്ങ് തുടങ്ങിയത്.ക്ഷേത്രം മേൽശാന്തി ഉമേഷ് നമ്പൂതിരി ആദ്യം ഭഗവാന് കാഴ്ചക്കുല […]
ഉരുളെടുത്ത ഭൂമിയിൽ നിന്ന് നാലാംനാൾ നാലു പേർ ഉയിരോടെ; 318 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു,200 ലേറെ പേർ കാണാമറയത്ത്
- Ramesh Chembil
- August 2, 2024
- 0
വയനാട്:ഉരുൾപ്പെട്ടലിൽ 318 ലേറെ ആളുകളുടെ ജീവനെടുത്ത ദുരന്തഭൂമിയിൽ നിന്ന് ആശ്വാസം പകരുന്ന വാർത്ത. ഉരുൾപൊട്ടലുണ്ടായതിന്റെ നാലാംദിവസം നാലുപേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ് സൈന്യം. പടവെട്ടിക്കുന്നിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാലുപേരെ […]
തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 74.52 ശതമാനം പോളിങ്
- admin
- December 11, 2025
- 0
തൃശൂർ:സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വ്യാഴാഴ്ച ഏഴുജില്ലകളിലായി നടന്ന വോട്ടെടുപ്പിൽ ആറുമണി വരെയുള്ള കണക്കുകൾപ്രകാരം 74.52 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമകണക്കല്ല.തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ […]
