തൊഴിയൂർ: പരേതനായ മാളിയേക്കൽ മൊയ്തുട്ടി ഹാജി മകൻ ഫസലുൽ ഹഖ് ( ഫസലു (68) നിര്യാതനായി.
കബറടക്കം ശനിയാഴ്ച കാലത്ത് 8 ന് പാലേമാവ് പള്ളി കബർസ്ഥാനിൽ.ഭാര്യ: നൈന ഫസൽ.
മക്കൾ:ഫവാസ്,മെഹ്‌റൂഫ്,ഫഹീം മരുമക്കൾ:നജീന ഫവാസ്,ഹമീസ മെഹ്‌റൂഫ്.റെയ്‌സ ഫഹീം സഹോദരങ്ങൾ:ആമിന അബൂബക്കർ(അൽമുഫ്ത ഗ്രൂപ്പ്)
ഷെക്കീല ഫൈസൽ (ഹൈസൺ ഗ്രൂപ്പ്)
ഷെഫീല അഷ്‌റഫ്,അബ്ദുൽ സലാം
