ഗുരുവായൂർ ക്ഷേത്രത്തിൽ ഡിസംബർ മാസത്തെ ഭണ്ഡാര വരവ് 5.40 കോടി

ഗുരുവായൂർ: ക്ഷേത്രത്തിൽ ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത്
5,4007117 രൂപയും 2കിലോ 165ഗ്രാം 900 മില്ലിഗ്രാം സ്വർണ്ണവും 26 കിലോ600 ഗ്രാം വെള്ളിയും ലഭിച്ചു.കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 31 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 26കറൻസിയും അഞ്ഞൂറിൻ്റെ 49 കറൻസിയും ലഭിച്ചു. എസ്.ഐ.ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
ഇ ഭണ്ഡാര വരവായി
2.60 ലക്ഷം രൂപയും
ക്ഷേത്രം കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരത്തിൽ നിന്ന് 260539 രൂപയും ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്

Leave a Reply

Your email address will not be published. Required fields are marked *