അഞ്ഞൂർ:തൊഴിയൂർ ആയിരം കണ്ണി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വർണ്ണാഭമായി. രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് നാടൻ കലാരൂപങ്ങളായ കരിങ്കാളി, തെയ്യം,മൂക്കാം ചാത്തൻ എന്നിവയുടെ എഴുന്നള്ളിപ്പുകൾ നടന്നു.തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പോടെ പകൽ പൂരം സമാപിച്ചു
Related Posts
കുന്നംകുളം പഴുന്നാനയിൽ ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ
- Ramesh Chembil
- July 17, 2024
- 0
കുന്നംകുളം: പഴുന്നാനയിൽ ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ.പഴുന്നാന സ്വദേശികളായ പുഴങ്ങര ഇല്ലത്ത് വീട്ടിൽ ഫയാസ്(30),മണപ്പാട്ട് പറമ്പിൽ വീട്ടിൽ ഷാഫി എന്നിവരെയാണ് കുന്നംകുളം പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുന്നംകുളം പഴുന്നാന […]
എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയൻ ശാഖ ഭാരവാഹിയോഗം നടത്തി
- Ramesh Chembil
- August 18, 2024
- 0
ഗുരുവായൂർ:എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയൻ ശാഖ പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗം നടത്തി. യൂണിയൻ വൈസ് പ്രസിഡണ്ട് എം.എ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡൻ്റ് പി.എസ് പ്രേമാനന്ദൻ ഉൽഘാടനം ചെയ്തു. […]
ചാവക്കാട് അയ്യായിരം കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ;മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
- Ramesh Chembil
- February 16, 2024
- 0
ചാവക്കാട്: നഗരസഭയില്‍ 5000 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന് നല്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അത്തരം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും […]
