കൾവർട്ട് നിർമ്മാണം; അഞ്ഞൂര്‍ ജൂതംകുളം റോഡ് തിങ്കളാഴ്ച മുതല്‍ അടച്ചിടും

വടക്കേക്കാട്:അഞ്ഞൂര്‍ – ജൂതംകുളം റോഡ്  നവീകരണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ഞമനേങ്ങാട് നമ്പീശന്‍പടി
റോഡിൽ നവീകരണത്തിന്റെ ഭാഗമായി കണ്ടംപുള്ളി സ്കൂളിന് സമീപം രണ്ടാമത്തെ കള്‍വര്‍ട്ട് പൊളിച്ച് പണിയുന്നതിനാലാണ് ഈ ഭാഗം റോഡ് അടച്ചിടുന്നത്

Leave a Reply

Your email address will not be published. Required fields are marked *