പരൂരിൽ വീട്ടുപറമ്പിൽ നിന്നും അണിലിയെ പിടികൂടി

പുന്നയൂർക്കുളം :പരൂരിൽ വീട്ടുപറമ്പിൽ നിന്നും അണലിയെ പിടികൂടി. പരൂർ കല്ലമ്പറയിൽ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്നാണ് ഉഗ്രവിഷമുള്ള അണലിയെപിടികൂടിയത്. ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.വീടിനു മുൻവശത്തെ മതിലിന് സമീപത്ത് നിന്നാണ് അണലിയെ കണ്ടെത്തിയത്.മാവിൻചോട് സ്വദേശി മുല്ല ഷക്കീർ എത്തി അണലിയെ പിടികൂടി.പിടികൂടിയ അണലിയെ കാട്ടിൽ തുറന്നു വിടുമെന്ന് ഷക്കീർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *