ഞമനേങ്ങാട്: കരുവമ്പായി മത്രംകോട്ട് കുമാരൻ മകൻ വിശ്വനാഥൻ (65) നിര്യാതനായി. സംസകാരം നാളെ. ഭാര്യ: ഉഷ. മക്കൾ:വിജീഷ്, വിബിൻ,വിഷ്ണു. മരുമക്കൾ: ദൃശ്യ, സുജീഷ.
Related Posts
ചേലക്കരയിൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ ബാഗിൽ മലമ്പാമ്പ്
- Ramesh Chembil
- July 10, 2024
- 0
ചേലക്കര:ചേലക്കരയിൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി.ചേലക്കര എൽ.എഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ബാഗിലാണ് മലമ്പാമ്പിനെ കണ്ടത്.രാവിലെ സ്കൂളിലെത്തി ഒന്നാമത്തെ പീരിയഡിൽ ബാഗ് തുറന്ന് പുസ്തകം എടുക്കുന്നതിനിടയിൽ […]
രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
- Ramesh Chembil
- January 12, 2025
- 0
വേലൂർ:രക്തദാനം മഹാദാനം എന്ന സന്ദേശം പകർന്ന്ചന്ദ്രൻ വട്ടംപറംമ്പിൽ ചാരിറ്റബിൾ ട്രസ്റ്റും ഡോണേഴ്സ് ഹമ്പ് കേരള ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി തൃശ്ശൂർ ഐ എം എ ബ്ലഡ് സെൻ്ററുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.ട്രസ്റ്റ് […]
ദേശമംഗലം എസ്റ്റേറ്റു പടിയിൽ പേരക്കുട്ടി മുത്തശ്ശനെ വെട്ടിക്കൊന്നു.
- Ramesh Chembil
- August 18, 2024
- 0
വടക്കാഞ്ചേരി:ദേശമംഗലം എസ്റ്റേറ്റു പടിയിൽ പേരക്കുട്ടി മുത്തശ്ശനെ വെട്ടിക്കൊന്നു. എസ്റ്റേറ്റു പടിയിൽ വാളേരിപ്പടി അയ്യപ്പൻ (75) നെ പേരക്കുട്ടിയായ രാഹുൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന രാഹുൽ ഞായറാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. ഇന്ന് […]
